കൊയിലാണ്ടി: വിയ്യൂർ നെല്ല്യാടി റോഡ് റാം നിവാസിൽ സീമന്തിനി (ശ്രീമതി) (87) നിര്യാതയായി. ഭർത്താവ്: പരേതനായ പാവുവയൽ കുഞ്ഞിരാമൻ. മക്കൾ: റാം മനോഹർ (ദുബായ്), ഷീബ, ഷീജ,...
കൊയിലാണ്ടി: ഒരടിയോളം വലിപ്പമുള്ള ഭീമൻ ചിത്രശലഭം കൗതുക കാഴ്ചയായി. കൊയിലാണ്ടി പയറ്റുവളപ്പിൽ സുകന്യ ബാബുവിൻ്റെ വീടിൻ്റെ ഗേറ്റിലാണ് ഇന്ന് അതി രാവിലെ തന്നെ നാഗശലഭം വിരുന്നെത്തിയത്. ഒരു...
വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ അക്കൗണ്ടില്‍ നിന്നും വായ്പകള്‍ പിടിച്ച സംഭവത്തില്‍ ബാങ്കുകള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. ദുരന്ത ബാധിതരില്‍ നിന്ന് വായ്പ തുക തിരിച്ചുപിടിക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...
മുഴപ്പിലങ്ങാട് ടൂറിസം പദ്ധതികൾ പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മുഴപ്പിലങ്ങാട് – ധർമടം വിനോദ സഞ്ചാര പദ്ധതിയുടെ...
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന് മന്ത്രി ജിആർ അനിൽ. സെപ്‌തംബർ ആദ്യവാരം കിറ്റ് വിതരണത്തിനായുള്ള ക്രമീകരണം ഒരുക്കും. അഞ്ചാം തീയതി മുതൽ എല്ലാ ജില്ലകളിലും...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമത്തിന് മുകളില്‍ ആരെയും പറക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി എംബി രാജേഷ്. കേസെടുക്കണോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ. കമ്മീഷനെ വെക്കാന്‍ അറിയാമെങ്കില്‍...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൈവ കർഷകൻ മമ്മദ് കോയക്ക് മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ...
കനത്ത മഴയും പ്രളയവും. ത്രിപുരയില്‍ 19 പേര്‍ മരിച്ചു. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്....
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അനുമതി നല്‍കൂ എന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. തൊഴിലിടങ്ങളില്‍ സ്ത്രീ...
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും...