ഉള്ളിയേരി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുങ്ങി മുണ്ടോത്ത് ശ്രീ കൃഷ്ണ ക്ഷേത്രം. തിങ്കളാഴ്ച പുലർച്ചെ ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം. ഉച്ചക്ക്...
കൊയിലാണ്ടി: ബി.ജെ.പി. അഖിലേന്ത്യ തലത്തിൽ നടത്തുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ്റ മണ്ഡലതല ശില്പശാല കോഴിക്കോട് മേഖല സെക്രട്ടറി എം സി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മണ്ഡലം...
യുവനടിയുടെ ആരോപണങ്ങളിൽ തകിടം മറിഞ്ഞ് മലയാള സിനിമ. ഗുരുതര ആരോപണങ്ങളുമായി വീണ്ടും രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രിയിൽ നടൻ റിയാസ് ഖാൻ വിളിച്ച് ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപ്പര്യമുണ്ടോ,...
തിരുവള്ളൂർ: തിരുവള്ളൂർ പഞ്ചായത്തിൽ പാലിയേറ്റീവ് നഴ്സിന്റെ വേതനം തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രസിഡണ്ടിൻ്റെ ഓഫീസിന് മുന്നിൽ ധർണ നടത്തി. പതിനഞ്ചുവർഷത്തിലധികമായി പഞ്ചായത്ത് പാലിയേറ്റീവ് നഴ്‌സായി സേവനമനുഷ്ഠിക്കുന്ന...
വടകര: വില്യാപ്പള്ളി പഞ്ചായത്തിൽ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പരിഷ്‌കരണത്തിന് നടപടി തുടങ്ങി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലും സാങ്കേതിക പിന്തുണയിലും തയ്യാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ...
കോഴിക്കോട്: സമ്പൂർണ ഡിജിറ്റൽ സാക്ഷരതയിലേക്കുള്ള വാതിൽ തുറന്ന് കോഴിക്കോട് കോർപറേഷൻ. ‘ഡിജി കേരളം' പദ്ധതിയുടെ മുന്നോടിയായി ഡിജിറ്റൽ സാക്ഷരതാ സർവേയ്ക്ക് കോർപറേഷനിൽ തുടക്കമായി. മന്ത്രി പി എ...
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജി. രാജിക്കത്ത് സർക്കാരിന് കൈമാറി....
അത്തോളിയിലെ തല മുതിർന്ന സോഷ്യലിസ്റ്റായിരുന്ന സബിതാലയം ബാലന്റെ നിര്യാണത്തിൽ ആർ ജെ ഡി അത്തോളി പഞ്ചായത്ത് കമ്മറ്റി അനുശോചിച്ചു. ജില്ലാവൈസ് പ്രസിഡണ്ട് എൻ. നാരായണൻ കിടാവ്, പഞ്ചായത്ത്...
കൊയിലാണ്ടി: ക്ലീൻ കമ്പനി കേരളയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജില്ലയിലെ ഹരിതകർമ്മസേനാ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും...
മൂടാടി: ദേശീയപാത വികസനത്തിൻ്റെ പേരിൽ നന്തി പള്ളിക്കര റോഡ് അടക്കരുതെന്നാവശ്യപ്പെട്ട് നന്തിയിൽ സർവ്വകക്ഷി ബഹുജന കൺവെൻഷൻ ചേർന്നു. ദേശീയപാത വികസനത്തിൻ്റ ഭാഗമായാണ് മൂടാടി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രശ്നങ്ങർ...