KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ കുറ്റിയിൽ പത്മിനി അമ്മ (വിജയലക്ഷ്മി, 78) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ കുറ്റിയിൽ പത്മിനി അമ്മ (വിജയലക്ഷ്മി, 78) നിര്യാതയായി. സംസ്കാരം ഉച്ചക്ക് 12 മണിക്ക് വിയ്യൂർ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മന്തരത്തൂർ തോട്ടത്തിൽ കുമാരൻ നമ്പ്യാർ (റിട്ട. എൻജിനീയർ ജി.ആർ .ഇ.എഫ്). പരേതരായ കുറ്റിയിൽ ഗോവിന്ദൻ നായരുടെയും കുഞ്ഞമ്മ അമ്മയുടെയും മകളാണ്. മക്കൾ: രജനി (റിട്ട. എച്ച്.എം, കെ.കെ.കിടാവ് യു .പി സ്കൂൾ, ചേലിയ ), രജിത (എച്ച്.എം,ബി.ഇ.എം.എൽ.പി സ്കൂൾ, മൂരാട് ), രാജശേഖരൻ തോട്ടത്തിൽ.

മരുമക്കൾ: കെ.പ്രദീപൻ (റിട്ട. എച്ച്.എം., തുവ്വക്കോട് എൽ.പി.എസ്), സതീശൻ (റിട്ട. മാനേജർ, കേരള ബാങ്ക്), ഡോ. സുമിത (ആയുർവേദ ആശുപത്രി, പുറക്കാട്ടിരി ). സഹോദരങ്ങൾ: കുററിയിൽജാനകി അമ്മ, ശാരദ അമ്മ, രാമകൃഷ്ണൻ മാസ്റ്റർ, പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കല്യാണി അമ്മ, ദാമോദരൻ മാസ്റ്റർ, ലക്ഷ്മി അമ്മ, ബാലൻ മാസ്റ്റർ, ലീല അമ്മ.

Share news