വിരുന്നുകണ്ടി തൂമ്പൻ്റെ പുരയിൽ പത്മിനി (98) നിര്യാതയായി

കൊയിലാണ്ടി: രക്തസാക്ഷി ചാവക്കാട് മുൻ നഗരസഭാ ചെയർമാൻ കെ.പി വത്സലൻ്റെ ഭാര്യ മാതാവ് കൊയിലാണ്ടി വിരുന്നുകണ്ടി തൂമ്പൻ്റെ പുരയിൽ പത്മിനി (98) നിര്യാതയായി. ഭർത്താവ്: വിരുന്നുകണ്ടി തൂമ്പൻ്റെ പുരയിൽ പരേതനായ കൃഷ്ണൻ (മിലിറ്ററി). മക്കൾ: ലതിക, ശിവരാജൻ , ഗിരിജ, ഗൗരി, പരേതയായ സുധ, വിജയി, അശോകൻ (സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പരേതനായ സത്യനാഥൻ (മാഹി), അജിത, ഭാസ്ക്കരൻ (ചാവക്കാട്), വിജയൻ (പുതിയാപ്പ), രക്തസാക്ഷി കെ.പി. വത്സലൻ (ചാവക്കാട് മുൻ മുനിസിപ്പൽ ചെയർമാൻ), ചന്ദ്രൻ (ചാവക്കാട്), റാണി.
