പന്തലായനി കിഴക്കെ വീട്ടില്‍ പത്മനാഭന് നായർ (92) നിര്യാതനായി
കൊയിലാണ്ടി: പന്തലായനി കിഴക്കെ വീട്ടില്‍ പത്മനാഭന് നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി അമ്മ. മക്കള്‍: ശാന്ത കുമാര്‍, ശശി കുമാര്‍, സുനില്‍ കുമാര്‍. മരുമക്കൾ: സ്മിത, വിനീത, അനുപമ. സഹോദരങ്ങൾ: ദോമാദരന്ർ നായർ, കരുണാകരൻ നായർ, കാർത്ത്യായനി അമ്മ, പരേതരായ ബാലകൃഷ്ണൻ നായർ, നാണിക്കുട്ടി അമ്മ, ജാനകി അമ്മ, മാധവി അമ്മ. സഞ്ചയനം: വ്യാഴാഴ്ച.



