KOYILANDY DIARY.COM

The Perfect News Portal

പുതുപ്പണം ജെ എൻ എം ഹൈസ്ക്കൂളിന് സമീപം വടക്കെ വട്ടക്കണ്ടിയിൽ പത്മനാഭൻ (64)

വടകര: പുതുപ്പണം ജെ എൻ എം ഹൈസ്ക്കൂളിന് സമീപം വടക്കെ വട്ടക്കണ്ടിയിൽ പത്മനാഭൻ (64) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിലീപൻ (സിപിഐ(എം) പുതുപ്പണം സൗത്ത് ലോക്കൽ കമ്മറ്റി അംഗം), ദിപു (സിപിഐ(എം) കല്ലുപാറ ബ്രാഞ്ച്), ദിനീഷ്. മരുമക്കൾ: രഷിന, രന്യ, സുകന്യ. സഹോദരി: വത്സല. സംസ്ക്കാരം വ്യാഴാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ. 

Share news