KOYILANDY DIARY.COM

The Perfect News Portal

പി.എൻ. പണിക്കരെ അനുസ്മരിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടന്നു. ചേനോത്ത് ഭാസ്കരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കവയത്രി പി. വി. ഷൈമ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ. കെ.ടി. ഗംഗാധരൻ പി. രവീന്ദ്രൻ, ടി. കെ. അഷിൻ, ദീപ എം.പി. എന്നിവർ സംസാരിച്ചു. 

Share news