KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടിൽ പി.ഇ സുകുമാർ (53) നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു പടിഞ്ഞാറെ എളവീട്ടിൽ പി.ഇ സുകുമാർ (53) നിര്യാതനായി. പരേതനായ പി.ഇ നാരായണന്റെയും നാരായണിയുടെയും മകനാണ്,  കൊയിലാണ്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ എം.ജി. കോളജ് പ്രിൻസിപ്പാൾ, ജെ.സി.ഐ സോൺ വൈസ് പ്രസിഡണ്ട് , കാലിക്കറ്റ് സിറ്റി റോട്ടറി ക്ലബ്ബ് മുൻ പ്രസിഡണ്ട്, പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന ട്രഷറർ, ഒയിസ്ക ഇന്റർ നാഷണൽ ജില്ലാ സെക്രട്ടറി, സീനിയർ ചേമ്പർ പ്രസിഡണ്ട്, കൊയിലാണ്ടികൂട്ടം കൊയിലാണ്ടി ചാപ്റ്റർ ട്രഷറർ, കൊരയങ്ങാട് കലാക്ഷേത്രം മുൻ പ്രിൻസിപ്പാൾ തുടങ്ങി ഒട്ടനവധി സംഘടനകളുടെ ഭാരവാഹിയും നിരവധി ശിഷ്യസമ്പത്തിനു ടമയായിരുന്നു.
Share news
error: Content is protected !!