ഓപ്പറേഷൻ ബേലൂർ മഖ്ന തുടരുന്നു. ആന മണ്ണുണ്ടിയിൽ എന്ന് സൂചന. തുറസ്സായ സ്ഥലത്തേക്ക് തുരത്തി മയക്ക് വെടി വെയ്ക്കാനാണ് വനം വകുപ്പ് തീരുമാനം. കുറ്റികാടുകൾ നിറഞ്ഞ പ്രദേശത്ത് ആന കേന്ദ്രീകരിച്ചത് വെല്ലുവിളി ആണ്. ആനയ്ക്ക് 80 മീറ്റർ അടുത്ത് വരെ ദൗത്യസംഘം എത്തി.