കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഏകദിന രാമായണ പാരായണം നടത്തി. ജയഭാരതി കാരഞ്ചേരി, കലേക്കാട്ട് രാജമണി, വിജയലക്ഷമി കാഞ്ചേരി, ലീല കോറുവീട്ടിൽ, കെ. ടി. ഗംഗാധര കുറുപ്പ്, കണ്ണമ്പത്ത് മാധവൻ നായർ, ശശി ഏലംകുന്നത്ത്, പ്രേമ എടപ്പള്ളി, ജയമോഹൻ കലേക്കാട്ട് എന്നിവർ നേതൃത്വം നൽകി.