കൊയിലാണ്ടി: മേലേപുറത്ത് (തോട്ടിൽ) മാണിക്യം (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ചന്ദ്രൻ. മോഹൻ, സതി, നിർമല, ഇന്ദിര, പരേതയായ ദാക്ഷയണി. മരുമക്കൾ: വസന്ത, ലത, പരേതനായ ഒ. കെ ചോയി, കെ വി കോരൻ, കെ കെ രവി, എൻ. കെ വിജയൻ. സഞ്ചയനം: വ്യാഴാഴ്ച.