KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞിലശ്ശേരി ജെ വി എം ഹൗസിൽ ഒ.കെ. ജീജ (49) നിര്യതയായി

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ജെ വി എം ഹൗസിൽ ഒ.കെ. ജീജ (49) നിര്യതയായി. റിട്ട: താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ഒ.കെ വാസുവിൻ്റെയും, പരേതയായ റിട്ട: മാഹി മുൻസിപ്പാലിറ്റി ജീവനക്കാരി മാളുവിൻ്റെയും മകളാണ്. ഭർത്താവ്: കെ വി സന്തോഷ് (ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ). സഹോദരങ്ങൾ ജിഷ, പരേതയായ ജൈജ.
Share news