Koyilandy News ഒയിസ്ക കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികൾ ചുമതലയേറ്റു 5 months ago koyilandydiary ഒയിസ്ക കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികൾ ചുമതലയേറ്റു. വി.ടി. അബ്ദുറഹിമാൻ പ്രസിഡണ്ട്. ഗോപാലകൃഷണൻ, ബാലൻ അമ്പാടി വൈസ് പ്രസിഡണ്ട്, ആർ. സുരേഷ് ബാബു സെക്രട്ടറി, ബാബു കയനാടത്തിൽ, സത്യൻ ടി.വി. ജോ. സെക്രട്ടറിമാർ, കെ. സുരേഷ് ബാബു ട്രഷറർ. Share news Post navigation Previous പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലേക്കുള്ള വിഷ്ണു വിഗ്രഹ ഘോഷയാത്ര മെയ് 15ന്Next താമരശ്ശേരിയിൽ ഭാര്യയെ മർദ്ദിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ