Kerala News പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ; ഇന്നലെ മറിഞ്ഞ ടാങ്കർ ലോറിയിലെ ഇന്ധനം ചോർന്നതെന്ന് സംശയം 1 year ago koyilandydiary പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പമ്പയുടെ പത്തനംതിട്ട റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ നദിയോട് ചേർന്ന ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞിരുന്നു. ഇതിന്റെ ഇന്ധനം ചോർന്നതാകാമെന്ന് പ്രാഥമിക നിഗമനം. Share news Post navigation Previous ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി കൊടുത്തു. കേരളത്തിന് പുതിയ ഒരു ടൂറിസം പദ്ധതികളില്ലNext മാലിന്യമുക്ത നവകേരളം; സർവ്വകക്ഷിയോഗം 27ന്