KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മൊയ്തീൻപള്ളി റോഡ്, നൂർമഹൽ ഫാസിൽ (54) നിര്യാതനായി.

കൊയിലാണ്ടി മൊയ്തീൻപള്ളി റോഡ്, നൂർമഹൽ ഫാസിൽ (54) നിര്യാതനായി. സിപിഐ(എം) മുൻ ബീച്ച് സെൻട്രൽ ബ്രാഞ്ച് അംഗവും സജീവ പ്രവർത്തകനുമായിരുന്നു. പരേതരായ മൊയ്തീൻ്റെയും, നൂർസബയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: നസീമ, ജഷീന. ഖബറടക്കം: ഉച്ചക്ക് 12.30 മുഹയുദ്ദീൻ ജുമ മസ്ജിദിൽ