Calicut News Obituary നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ (84) 10 months ago koyilandydiary നൊച്ചാട് ചെക്കുവായി ഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: മോഹനൻ (സ്പ്രെ -പെയിൻ്റർ), ധന്യ, മനോജൻ. മരുമക്കൾ: പ്രവീണ (സെക്രട്ടറി, അക്ഷയ കുടുംബശ്രീ, നൊച്ചാട്), രതീഷ് (പന്തിരിക്കര). സംസ്കാരം: ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ Share news Post navigation Previous കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതNext മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു