KOYILANDY DIARY.COM

The Perfect News Portal

എൻ കെ പ്രേമചന്ദ്രൻ എം പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരിക്ക് ​ഗുരുതരമല്ല

ആലപ്പുഴ: എൻ കെ പ്രേമചന്ദ്രൻ എം പി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. മാവേലിക്കര പുതിയകാവിൽ വെച്ചു മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. എം.പിയുടെ നെറ്റിക്കും കാലിനും പരിക്കുണ്ട്. പരിക്ക് ​ഗുരുതരമല്ല. മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിൽ മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്കു മടങ്ങവേയാണ് അപകടം. 

 

Share news