KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് വികാസ് നഗറിൽ ഞേറങ്ങാട്ട് നാരായണി (100)

കാപ്പാട്: വികാസ് നഗറിൽ ഞേറങ്ങാട്ട് നാരായണി (100) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയികുട്ടി. മക്കൾ: ദയാനന്ദൻ, മാലതി, പരേതരായ ശേഖരൻ, സുരേഷ്. മരുമക്കൾ: ഗീത, പരേതരായ ഹരിദാസൻ, ശാന്ത. 
Share news