KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മന്ദമംഗലം മാപ്പിളവീട്ടിൽ നിത്യാനന്ദൻ (47)

കൊയിലാണ്ടി: മന്ദമംഗലം മാപ്പിളവീട്ടിൽ നിത്യാനന്ദൻ (47) നിര്യാതനായി. അച്ഛൻ പരേതനായ ഭാസ്കരന്‍. അമ്മ: ശാന്ത. സഹോദരൻ: വിനോദ് കുമാർ, സഞ്ചയനം: തിങ്കളാഴ്ച.

Share news