ചെങ്ങോട്ടുകാവ്: അരങ്ങാടത്ത് തോട്ടത്തിൽ നിത (46) നിര്യാതയായി. (കോഴിക്കോട് ഗവ. പോളിടെക്നിക്ക് അധ്യാപികയായിരുന്നു). ഭർത്താവ്: ബിനീഷ് (ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കാസർകോട്). അച്ഛൻ: തോട്ടത്തിൽ ബാലചന്ദ്രൻ (റോസ് മെഡിക്കൽസ് തിരുവങ്ങൂർ). മകൾ: ദേവ്ന (എംഡിറ്റ് ഉള്ള്യേരി).