റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ

റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികൾ. റോട്ടറി ക്ലബ് കൊയിലാണ്ടിയുടെ 27-ാമത് ഇൻസ്റ്റല്ലേഷൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി എം. ഡി. ബിജോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പുതിയ ഭാരവാഹികളായി ടി. സുഗതൻ (പ്രസിഡണ്ട്), ചന്ദ്രശേഖരൻ നന്ദനം (സെക്രട്ടറി) എന്നിവർ സ്ഥാനമേറ്റു. ചടങ്ങിൽ വിജോഷ് ജോസ്, കേണൽ അരവിന്ദാക്ഷൻ, അനിൽ.കെ. പി തുടങ്ങിയവർ സംസാരിച്ചു.
