KOYILANDY DIARY.COM

The Perfect News Portal

നിർദ്ധനർക്കുള്ള പെരുന്നാൾ പുതു വസ്ത്രവും സാമ്പത്തിക സഹായം വിതരണം ചെയ്തു

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി നിർദ്ധനർക്കുള്ള പെരുന്നാൾ പുതു വസ്ത്രവും സാമ്പത്തിക സഹായം വിതരണം ചെയ്തു. ഡോ.ആഷ്മി ബക്കർ ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി അധ്യക്ഷനായി. കൺവീനർ കെ.പി മജീദ് മുഖ്യപ്രഭാഷണം നടത്തി.
.
.
എ.പി കോയ, കോയ മക്കടോൽ, എൻ.പി അബ്ദുറസാഖ്, ബുഷറ ജാബിർ, റുബീന, വിജില, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി റീജ കക്കോടി സ്വാഗതവും കോയ ചേളന്നൂർ നന്ദിയും പറഞ്ഞു.
Share news