Koyilandy News Obituary വെങ്ങളം വാലിയിൽ നസീർ (53) നിര്യാതനായി 2 years ago koyilandydiary വെങ്ങളം: വെങ്ങളം വാലിയിൽ നസീർ (53) നിര്യാതനായി. ബാപ്പ പരേതനായ ആലി. ഉമ്മ: കുഞ്ഞീബി. ഭാര്യ: ഷാഹിദ. മക്കൾ: ഫസിൻ നസീർ (സിപിഐ(എം) വെങ്ങളം ബ്രാഞ്ച് അംഗം), ഫാത്തിമ ഷഹല, റമീബ. മരുമകൻ അനസ്. സഹോദരി: സാജിത മുഹമ്മദ്. Share news Post navigation Previous പ്രധാന അധ്യാപകനെതിരെ പോക്സോ കേസ്Next ചേലിയ നരിപുനത്തിൽ ദാക്ഷായണിയമ്മ (93)