ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം-
കൊയിലാണ്ടി: പന്തലായിനി ശ്രീ കാളിയമ്പത്ത് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായ പരിപോടികളോടെ നടത്തുന്നു. ഓക്ടോബർ 22ന് ദുർഗാഷ്ടമി, രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് – നവരാത്രി വിളക്ക്, ദീപാരാധന, ഗ്രന്ഥം വെപ്പ് ഓക്ടോബർ 23-ന് മഹാനവമി. രാവിലെ 8 മണിക്ക്: ലക്ഷ്മീ സഹസ്രനാമർച്ചന, വൈകീട്ട്: നവരാത്രി വിളക്ക്, ദീപാരാധന, സംഗീതാർച്ചന. ഒക്ടോബർ 24 വിജയദശമി. രാവിലെ സരസ്വതി പൂജ, ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം.
