KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82)

കീഴരിയൂർ: നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. പെരുവാലിശ്ശേരി മീത്തൽ രാമൻറെയും, ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞികണാരൻ, ജാനകി, ഗംഗാധരൻ, ശ്രീധരൻ, ശാരദ, വസന്ത. സഞ്ചയനം തിങ്കളാഴ്ച.

Share news