KOYILANDY DIARY

The Perfect News Portal

കൊല്ലം വിയ്യൂർ വല്ലിടിപ്പുറത്ത് നാരായണി അമ്മ (73)

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, വല്ലിടിപ്പുറത്ത് നാരായണി അമ്മ (73) നിര്യാതയായി. പരേതരായ വിളയാട്ടൂർ അയിമ്പാടി തോട്ടത്തിൽ ശങ്കരൻ നമ്പ്യാരുടെയും പാർവ്വതി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞപ്പ നമ്പ്യാർ. മക്കൾ: ശ്രീജിത്ത് കുമാർ, രജിത്ത് കുമാർ, സഹോദരങ്ങൾ: ലക്ഷമി അമ്മ, പരേതനായ, എ ടി ബി നായർ, കല്ല്യാണി അമ്മ, എ ടി എൻ നായർ.