കുറുവങ്ങാട് വയനാടൻകണ്ടി അമൃതപുരിയിൽ നാരായണി (98)
കൊയിലാണ്ടി: കുറുവങ്ങാട് വയനാടൻ കണ്ടി അമൃതപുരിയിൽ നാരായണി (98) നിര്യാതയായി. പരേതനായ കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: കരുണാകരൻ, രാധ, മുകുന്ദൻ (ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട്), സുജാത, ഗീത, പ്രീത. മരുമക്കൾ: ഇന്ദിര(റിട്ട: അധ്യാപിക) ഇമ്പിച്ചൻ, വിനോദിനി, വത്സൻ, പരേതനായ രാഘവൻ, ബാബു. സംസ്കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
