KOYILANDY DIARY.COM

The Perfect News Portal

മൂടാടി കൊളായിൽ നാരായണി (87) നിര്യാതയായി

കൊയിലാണ്ടി: മൂടാടി കൊളായിൽ നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ബാലകൃഷ്ണൻ, രാജൻ, പുഷ്പ, ലത. മരുമക്കൾ: ഉഷ, സുധ, പ്രകാശൻ, പരേതനായ കൃഷ്ണൻ. സഞ്ചയനം: ശനിയാഴ്ച. 
Share news