Koyilandy News Obituary മൂടാടി ഓടയിൽ നാരായണി (86) നിര്യാതയായി 2 hours ago koyilandydiary . കൊയിലാണ്ടി: മൂടാടി ഓടയിൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മകൻ: ബാബു, മരുമകൾ: ബിന്ദു. സഹോദരങ്ങൾ: ബാലൻ, അശോകൻ, പുഷ്പ, പരേതനായ ദാമോദരൻ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous മേലൂർ വാസുദേവനെ അനുസ്മരിച്ചുNext കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി