KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ പരേതനായ എളവീട്ടിൽ കേളുക്കുട്ടിയുടെ ഭാര്യ നാരായണി (84)

തിരുവങ്ങൂർ: പരേതനായ എളവീട്ടിൽ കേളുക്കുട്ടിയുടെ ഭാര്യ നാരായണി (84) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ കല്ലോട് (റിട്ട. ആർമി), സീത (മാണിക്കോത്ത് തെരു), രാമചന്ദ്രൻ (പ്രവാസി, സി.പി.ഐ. (എം) തിരുവങ്ങൂർ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ലത, ബിന്ദു. പരേതനായ ബാലൻ (മാണിക്കോത്ത് തെരു).

സഹോദരങ്ങൾ: രാഘവൻ (തിക്കോടി), ഗംഗാധരൻ (കൂത്താളി), സരോജിനി (തെരുവത്തെകടവ്), ജാനു (തിക്കോടി) പരേതരായ കണ്ണൻ, കൃഷ്ണൻ. സംസ്കാരം: ശനിയാഴ്ച രാവിലെ 9 മണി വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.