Koyilandy News Obituary പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) നിര്യാതയായി 52 minutes ago koyilandydiary . കൊയിലാണ്ടി: പുളിയഞ്ചേരി വിയ്യൂർ വളപ്പിൽ നാരായണി (83) നിര്യാതയായി. ഭർത്താവ്: ഗോവിന്ദൻ. മക്കൾ: കമല, സുധാകരൻ, രമേശൻ, സതി. മരുമക്കൾ: പരേതനായ ഭാസ്കരൻ, ദേവി, റീന, സോമൻ. സഹോദരങ്ങൾ: തിരുമാലക്കുട്ടി, കല്യാണി, സരോജിനി, ലീല, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം വെള്ളിയാഴ്ച. Share news Post navigation Previous ഒന്നാം സമ്മാനം ഒരു കോടി; ഭാഗ്യതാര BT 31 ലോട്ടറി നറുക്കെടുപ്പ് ഇന്ന്Next വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ ശ്രീനു (75) നിര്യാതനായി