KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് വടക്കെ താഴകുനിയിൽ (കനകയിൽ) നാരായണി (77) നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് വടക്കെ താഴ കുനിയിൽ (കനകയിൽ) നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ശൈലജ, സുരേഷ് ബാബു (എക്സ് മിലിട്ടറി), രമേശ് കുമാർ, മരുമക്കൾ: കൃഷ്ണൻ (പൊയിൽക്കാവ്) . സജിനി, സിന്ധു. സംസ്ക്കാരം: വ്യാഴാഴ്ച.

Share news