KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കുറുമയിൽതാഴ ആവണിക്കുഴിയിൽ നാരായണി (76)

കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽതാഴ ആവണിക്കുഴിയിൽ നാരായണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാത്തു. മക്കൾ: കുഞ്ഞിക്കേളപ്പൻ കെ.ആർ.എസ്. കൊയിലാണ്ടി, സുരേഷ് (സുരേഷ് ലാബ്), രാമചന്ദ്രൻ ഹെൽത്ത് ഇൻസ്പെക്ടർ തിരുവങ്ങൂർ സി.എച്ച് സി. പരേതനായ ബാബു. മരുമക്കൾ: രാധ, ബിന്ദു, റീന. സഹോദരങ്ങൾ: കണാരൻ, മാണിക്യം, ജാനകി, അമ്മാളു. 
Share news