കൊയിലാണ്ടി: കണയങ്കോട് അണിയം പുറത്ത് നാരായണി (75) നിര്യാതയായി. പരേതനായ ചോയിയുടെയും അമ്മാളുവിൻ്റെയും മകളാണ്. ഭർത്താവ: ഗോവിന്ദൻ. മക്കൾ: വിനി (സ്റ്റേറ്റ് ബാങ്ക് തമിഴ്നാട്), വിനീത, പരേതനായ അനി.. മരുമക്കൾ: മണി (കൊയിലാണ്ടി). ആനന്ദി (തമിഴ്നാട്) സഹോദരങ്ങൾ: ചന്തപ്പൻ, കുഞ്ഞിക്കണ്ണൻ, ശശി, സരസ വസന്ത.