KOYILANDY DIARY.COM

The Perfect News Portal

മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം ചീനം പള്ളിപറമ്പിൽ നാരായണി (75) നിര്യാതയായി

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം ചീനം പള്ളിപറമ്പിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി. പി വേലായുധൻ. മകൾ: ഗീത (റിട്ട. കണ്ണൂർ ജില്ലാ ഹോസ്പിറ്റൽ). സഞ്ചയനം വെള്ളിയാഴ്ച.

Share news