KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് പടന്നപ്പുറത്ത് നാരായണി (75)

കൊയിലാണ്ടി: മുണ്ടോത്ത് മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത് നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: ബാബു, ഇന്ദിര, നിഷ, ഹേമ (കുന്നുമ്മൽ പഞ്ചായത്ത് മെമ്പർ), മിനി, പരേതനായ രാമകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, രമേശൻ, മോഹനൻ, രഞ്ജിനി, എം. എം. വിജയ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ), പരേതനായ അനീഷൻ.
Share news