KOYILANDY DIARY

The Perfect News Portal

അരിക്കുളം അരീക്കരതാഴെ നാരായണി (73)

കൊയിലാണ്ടി: അരിക്കുളം അരീക്കരതാഴെ നാരായണി (73) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: ശ്രീജ (ടീച്ചർ സെൻ്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ തേഞ്ഞിപ്പാലം), പരേതയായ ഷീല. മരുമകൻ: സതീശൻ മുത്താമ്പി (കാലിക്കറ്റ് യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: ചിരുതക്കുട്ടി, ദേവി സരസ, ബാലകൃഷ്ണൻ, ഗോപി, നാരായണൻ, പരേതനായ ചോയി മഠത്തിൽ ചന്തുക്കുട്ടി. ശവസംസ്കാരം രാത്രി 9 മണിക്ക് വൈദ്യരങ്ങാടി മകളുടെ വീട്ടിൽ.