KOYILANDY DIARY

The Perfect News Portal

പന്തലായനി കുറ്റാണിപ്പൊയിൽ നാരായണൻ ‘രേവതി’ (81)

കൊയിലാണ്ടി പന്തലായനി കേളുഏട്ടൻ മന്ദിരത്തിന് സമീപം കുറ്റാണിപ്പൊയിൽ നാരായണൻ ‘രേവതി’ (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുനിൽകുമാർ (ദുബായ്), അനിൽകുമാർ (കേരള പോലീസ്), ബിന്ദു. മരുമക്കൾ: ടി.പി. രാമദാസ് (മുൻ കൗൺസിലർ), ഷൈജ, ഷിജിത. സഹോദരങ്ങൾ: കുമാരൻ, പരേതനായ കുഞ്ഞി ബാപ്പു, ശിവൻ, സരസ, രവികൃഷ്ണൻ. സംസ്ക്കാരം 1 മണിക്ക് വീട്ടുവളപ്പിൽ.