Koyilandy News Obituary നെല്ല്യാടി കൈതവളപ്പിൽ നാരായണൻ (73) നിര്യാതനായി 5 months ago koyilandydiary പുളിയഞ്ചേരി: നെല്ല്യാടി കൈതവളപ്പിൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ : രചന, രഞ്ജിത്ത്. മരുമക്കൾ: ഷാജു (കാക്കൂർ), അപർണ. സഹോദരങ്ങൾ: ബാലൻ, അച്ചുതൻ, സത്യൻ, പരേതനായ ഗോപാലൻ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചൊവ്വാഴ്ചത്തെ ഒ.പി വിവരങ്ങൾNext മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൊല്ലം ഫിസയിൽ മുഹമ്മദ് (കപ്പോളി, കാപ്പാട്) (75 ) നിര്യാതനായി