KOYILANDY DIARY.COM

The Perfect News Portal

വീരവഞ്ചേരി തെക്കെ കണയങ്കോട്ട് തയ്യുള്ളതിൽ നാരായണൻ (58) നിര്യാതനായി

വീരവഞ്ചേരി: തെക്കെ കണയങ്കോട്ട്. തയ്യുള്ളതിൽ നാരായണൻ (58) നിര്യാതനായി. ഭാര്യ: അനിത, മക്കൾ: ഹരികൃഷ്ണൻ (സിപിഐ(എം) വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ നന്തി മേഖലാ ട്രഷറര്‍, വൈശാഖ്, വൈഷ്ണവ്. സംസ്കാരം: നാളെ  ബുധനാഴ്ച രാവിലെ 8 മണിക്ക് കണയങ്കോട് വീട്ടുവളപ്പിൽ. 

Share news