കൊയിലാണ്ടി: നരക്കോട് കല്ലങ്കി ഏരത്ത്കണ്ടി മീത്തൽ കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: കുഞ്ഞിക്കണാരൻ, ദേവി, പ്രദീപൻ, ശശി, വിനോദൻ, മരുമക്കൾ: കുഞ്ഞിക്കണ്ണൻ (നരക്കോട്), നിഷ (കായണ്ണ), മഞ്ചുഷ (കീഴ്പ്പയ്യൂർ), സുനിത (വാളൂർ), ലിൻസി (എരവട്ടൂർ). സഹോദരിമാർ: ചിരുത, കുട്ട്യാച്ച.