KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ തെരുവിൽ (കണ്ടോത്ത്) നാണു (78) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ തെരുവിൽ (കണ്ടോത്ത്) നാണു (78) നിര്യാതനായി. ഭാര്യ: കമല, മക്കൾ: ശ്രീജിത്ത് (ഇലക്ട്രീഷ്യൻ), പരേതനായ അനീഷ്, ശ്രീഷ. മരുമക്കൾ: ജിൽന ശ്രീജിത്ത്, ഷാജി കോമത്ത്കര. സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ, ദേവി, നാരായണി, ഗോപാലൻ, ശ്രീധരൻ.

Share news