KOYILANDY DIARY.COM

The Perfect News Portal

നന്തി കുളങ്ങര മീത്തൽ ദേവരാജൻ (46) നിര്യാതനായി

മൂടാടി: നന്തി കുളങ്ങര മീത്തൽ ദേവരാജൻ (46) നിര്യാതനായി. പരേതരായ ഗോപാലൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബീന, മക്കൾ: ദിയ, ദയ, ദിപിൻ, സഹോദരങ്ങൾ: രാമചന്ദ്രൻ, ലത, ശശി, മിനി പ്രസന്ന.

Share news