KOYILANDY DIARY.COM

The Perfect News Portal

മേപ്പയൂർ നിടുമ്പൊയിൽ നമ്പ്യാറത്ത് അബ്ദുള്ള (74)

കൊയിലാണ്ടി: മേപ്പയൂർ നിടുമ്പൊയിൽ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി. പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ കുറ്റിയിൽ. മക്കൾ: നദീറ, സ്വാലിഹ, ഹബീബ, അഫ്സത്ത്. മരുമക്കൾ: മുസ്തഫ (നന്തി), ഷബ്നാസ് നരക്കോട് (ഖത്തർ), മുഹമ്മദ് ഷാഫി(തോലേരി), അസ്‌ലം (കൊല്ലം).
സഹോദരങ്ങൾ: അമ്മദ് ചാലിൽ, നമ്പ്യാറത്ത് അബ്ദുറഹിമാൻ (നിടുമ്പൊയിൽ മഹല്ല് പ്രസിഡണ്ട്), അബ്ദുസ്സലാം, സൈനബ,ജമീല, പരേതയായ സാറ. മയ്യത്ത് നിസ്ക്കാരം ബുധനാഴ്ച രാത്രി 8.30 ന് വളേരിമുക്ക് റഹ്മാനിയ മസ്ജിദിൽ.
Share news