നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികം ലോഗോയും പേരും ക്ഷണിക്കുന്നു

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി സ്കൂൾ നൂറാം വാർഷികം ലോഗോയും വാർഷികാഘോഷത്തിന്റെ പേരും ക്ഷണിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ പൊതുജനങ്ങളിൽ നിന്നും എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ WhatsApp Message ആയോ email ലേക്കോ ഒക്ടോബർ 15ന് വൈകീട്ട് 5മണിക്ക് മുൻപ് ലോഗോയും പേരും അയക്കാവുന്നതാണ്. അയക്കുന്ന ആളുടെ പേരും വിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
WhatsApp no:-9946808888
