കൊയിലാണ്ടി എറമാകാൻ്റകത്ത് നഫീസ (84) നിര്യാതയായി

കൊയിലാണ്ടി എറമാകാൻ്റകത്ത് നഫീസ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു വെള്ളേന്റെകത്ത്. പരേതരായ അബ്ദുൽ ഖാദർ മാസ്റ്റർ, കുഞ്ഞായിശുമ്മ എന്നിവരുടെ മകളാണ്. മക്കൾ: അഡ്വ. എൻ. ഇ. അബ്ദു സമദ് (ഖത്തർ), എൻ. ഇ. ഹാജറ, എൻ.ഇ. അയ്യൂബ് (ദുബൈ), എൻ.ഇ. മുജീബ് (സൗദി), എൻ.ഇ. അർഷ. മരുമക്കൾ: നസീമ സമദ്, എൻ. മുഹമ്മദലി (രാഗം), ഫിറോസ് കെ.എം, മുബീന അയ്യൂബ് (പുറക്കാട്ടേരി), തഫ്സീല മുജീബ്. മയ്യിത്ത് നമസ്കാരം:
കൊയിലാണ്ടി ഇർഷാദിൽ (മസ്ജിദ് മുജാഹിദീൻ).
