KOYILANDY DIARY.COM

The Perfect News Portal

പയ്യോളി പുത്തൻ മരച്ചാലിൽ നഫീസ (75) നിര്യാതയായി

.

പയ്യോളി പുത്തൻ മരച്ചാലിൽ നഫീസ (75) നിര്യാതയായി. ഭർത്താവ്: ഹംസ. മക്കൾ: ലത്തീഫ്, റാഫി, സാജിത. മരുമക്കൾ: റസിയ, സാജിത, സലിം. സഹോദരങ്ങൾ: ഫാത്തിമ, ഇബ്രാഹിം, ബഷീർ, ശരീഫ, നസീമ, ജമീല, ഹാഷിം. 

Share news