നടുവട്ടം വെസ്റ്റ് മാഹി പൂവത്തിങ്ങൽ സുകുമാരൻ (74)
കോഴിക്കോട്: നടുവട്ടം വെസ്റ്റ് മാഹി പൂവത്തിങ്ങൽ സുകുമാരൻ (74) നിര്യാതനായി. സിപിഐ (എം) പയ്യാനക്കൽ ലോക്കൽ കമ്മറ്റി അംഗവും ട്രേഡ് യുനിയൻ (സി.ഐ ടി യു) നേതാവുമായിരുന്നു. ഭാര്യ: കൗസല്ല്യ. മക്കൾ: നിഷ, ഷീന, ഷംജിത്ത്. മരുമക്കൾ: മോഹനൻ, ഷിബില, പരേതനായ രാജേഷ്. ശവസംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് മാനാരി ശ്മശാനത്തിൽ. അനുശോചന യോഗം വൈകു: 4.30 ന് പയ്യാനക്കൽ ദേശപ്രകാശിനി വായനശാലയിൽ.
