KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ (91) നിര്യാതയായി

.
കൊയിലാണ്ടി: നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: രാജൻ (നടുവത്തൂർ), രാമകൃഷ്ണൻ, വേണു, ബാബു. മരുമക്കൾ: സത്യഭാമ, ഗീത, ഷീജ കുമാരി, ജ്യോത്സ്ന. 
Share news