KOYILANDY DIARY.COM

The Perfect News Portal

നടേരി പെരോത്ത് ജാനു (76) നിര്യാതയായി

.
കൊയിലാണ്ടി: നടേരി പെരോത്ത് ജാനു (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: പ്രകാശൻ, ബേബി. മരുമക്കൾ: പരേതയായ ജീജ, ഗീത. സഹോദരങ്ങൾ: ദാമോദരൻ, ഗീത, രമ, പുഷ്പ, തങ്ക, അശോകൻ, കൃഷ്ണൻ, സത്യൻ. 
Share news